NewMETV logo

ഇന്ത്യൻ വാക്സിൻ വേണം.. മോദി കനിയണം!! വാക്സിന് 90% ഫലപ്രാപ്തിയെന്ന് പാകിസ്ഥാൻ

ഇന്ത്യൻ വാക്സിൻ വേണം.. മോദി കനിയണം!! വാക്സിന് 90% ഫലപ്രാപ്തിയെന്ന് പാകിസ്ഥാൻ

ഇന്ത്യയുടെ വാക്സിൻ 90% ഫലപ്രാപ്തി ഉള്ളതെന്ന് പാകിസ്ഥാൻ.ഇന്ത്യ വാക്സിനായി പാകിസ്ഥാൻ ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാക്സിൻ പാകിസ്ഥാനിൽ ഉപയോഗിക്കാനുള്ള അനുമതി പാകിസ്ഥാൻ സർക്കാർ നൽകിയതിന് ശേഷമാണ് ലോകാരോഗ്യ സംഘടനയെ ഇവർ സമീപിച്ചത്.

From around the web

Pravasi
Trending Videos