ഏഷ്യയിലെ വൻ ശക്തിയാകാൻ ഇന്ത്യ
Jul 1, 2020, 17:31 IST

ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഹരശേഷിയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഫ്രഞ്ച് നിർമ്മിത അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങളിൽ ആറെണ്ണം ഉടൻ വ്യോമസേനയുടെ ഭാഗമാവും. അത്യാധുനിക മീറ്റിയോർ, സ്കാൽഫ് മിസൈലുകൾ ഘടിപ്പിച്ച് ആക്രമണ സജ്ജമാക്കിയാണ് റാഫേലിന്റെ രാജ്യത്തേക്കുള്ള വരവ്. ജൂലായ് 27ന് ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
From around the web
Pravasi
Trending Videos