NewMETV logo

പ്രതിരോധ മേഖലയിൽ നിർണായക നീക്കവുമായി ഭാരതം

 
പ്രതിരോധ മേഖലയിൽ നിർണായക നീക്കവുമായി ഭാരതം

പ്രതിരോധ മേഖലയിൽ നിർണായക നീക്കവുമായി ഭാരതം. ആത്മ നിർഭർ അഭിയാൻ പദ്ധതിയുടെ ഭാഗമായി പ്രതിരോധ സേനയ്ക്ക് വേണ്ട എല്ലാ ആയുധങ്ങളും ഇനി രാജ്യത്തിനകത്ത് നിർമിക്കും. വലിയ രീതിയിലുള്ള ചുവടുവെപ്പ് ആണ് ഭാരതം നടത്തിയിരിക്കുന്നത്. ഇതേതുടർന്ന് ഇന്ന് മറ്റു രാജ്യങ്ങളുമായുള്ള ഉള്ള എല്ലാ കരാറുകളും റദ്ദാക്കാനും തീരുമാനമായി. വരുംവർഷങ്ങളിൽ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഭാരതത്തിൻറെ ലക്ഷ്യം. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ കാര്യം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.

From around the web

Pravasi
Trending Videos