NewMETV logo

ചരിത്രം രചിക്കാൻ ഒരുങ്ങി ഭാരതം

 
ചരിത്രം രചിക്കാൻ ഒരുങ്ങി ഭാരതം

ചരിത്രം രചിക്കാൻ ഒരുങ്ങി ഭാരതം. പാട്ടത്തിന് കൊറോണ വാക്സിൻ ഉടൻ യാഥാർഥ്യമാകും. മനുഷ്യരിലുള്ള എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇനി ഐ സി എം ആറിന്റെ അനുമതി ലഭിക്കണം. കേന്ദ്രം അനുമതി നൽകിയാൽ ഉടൻതന്നെ വാക്സിൻ വിപണിയിൽ എത്തിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

From around the web

Pravasi
Trending Videos