ഇന്ത്യ തുടങ്ങി വച്ചു ..ലോകരാജ്യങ്ങൾ ഏറ്റെടുക്കുന്നു
Jul 2, 2020, 15:28 IST

ഇന്ത്യയുടെ പാത പിന്തുടർന്ന് ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാ ഭീഷണിയെ തുടർന്നാണ് ഇത്തരം കടുത്ത നടപടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്.കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള അമേരിക്കയുടെ നടപടി.
From around the web
Pravasi
Trending Videos