ഇമ്രാൻ ഖാനും കേരളത്തിലെ സുടാപ്പികളും ഞെട്ടി!!!മോദി പ്ലക്കാർഡുകളുമായി പാക് ജനത തെരുവിൽ
Thu, 21 Jan 2021

ഇമ്രാൻ ഖാനും കേരളത്തിലെ സുഡാപ്പികളും ഞെട്ടി. നരേന്ദ്ര മോദി പ്ലക്കാർഡുകളുമായി പാക് ജനത തെരുവിലിറങ്ങിയതാണ് കാരണം. പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിന് സ്വാതന്ത്ര്യം നേടി തരൂ നരേന്ദ്രമോദി എന്നുപറഞ്ഞാണ് ജനത തെരുവിലിറങ്ങിയത്.
മോദിയുടെ പ്ലക്കാർഡ് ഉയർത്തുന്നതിന് ഒപ്പംതന്നെ അമേരിക്കൻ പ്രസിഡന്റിന്റെ പടവും തെരുവിലുയർന്നു.
From around the web
Pravasi
Trending Videos