രഹന ഫാത്തിമയെ ഉപേക്ഷിച്ച് ഭർത്താവ്..!!ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എഫക്റ്റ്!!!
Jan 22, 2021, 17:05 IST

രഹന ഫാത്തിമയും ഭർത്താവും വേർപ്പിരിഞ്ഞു. രഹനയുടെ ഭർത്താവ് മനോജ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തങ്ങൾ ഇത്രയും കാലം ലിവിങ് ടുഗദർ ആയിരുന്നെന്നും എന്നാൽ ഇപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല എന്നുമാണ് മനോജ് ശ്രീധർ പറയുന്നത്.
അതേസമയം കുട്ടികളുടെ കാര്യത്തിൽ തങ്ങൾക്ക് തുല്യ പങ്കാളിത്തം ഉണ്ടെന്നും ഇനിയും ഒരേ വീട്ടിൽ തങ്ങൾ സുഹൃത്തുക്കളായി ഒരുമിച്ച് താമസിക്കുമെന്നും മനോജ് ശ്രീധർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
From around the web
Pravasi
Trending Videos