പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തു!!പ്രധാന പ്രതിയെ സംരക്ഷിച്ച് പോലീസ്..വീഡിയോ വൈറൽ
Jan 2, 2021, 13:11 IST

പാക്കിസ്ഥാനിൽ മതമൗലികവാദികൾ ഹിന്ദു ക്ഷേത്രം തകർത്തു.സ്ഥലത്തെ പ്രധാന മത മേലധ്യക്ഷന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തത്. സംഭവത്തിന് വീഡിയോ വൈറലായതിന് പിന്നാലെ ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതോടെ സർക്കാർ അന്വേഷണത്തിനായി നിർബന്ധിതരാവുകയായിരുന്നു. ഒരുപറ്റം ഇസ്ലാമിക മതമൗലികവാദികൾ ക്ഷേത്രം തകർക്കുന്നതും ക്ഷേത്രത്തിനകത്തേക്ക് കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
From around the web
Pravasi
Trending Videos