പിണറായിയെ അടിച്ചോടിച്ച് ഗവർണർ
Dec 23, 2020, 12:47 IST

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവർണർ വിശദീകരണം തേടി.സഭാ സമ്മേളനം നേരത്തെ ചേരാൻ ഉള്ള സാഹചര്യം വിശദീകരിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. അതേസമയം, സഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന് സർക്കാർ മറുപടിയായി അറിയിച്ചു. സഭ ചേരാൻ ഗവർണറുടെ അനുമതി കാത്തിരിക്കുകയാണ് സർക്കാർ.
പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളിക്കളയാനാണ് ആലോചന. പ്രതിപക്ഷത്തിന്റെ പിന്തുണയും ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ട്.
From around the web
Pravasi
Trending Videos