എടാ ചൈനേ ചെവിയിൽ നുള്ളിക്കോ നീ!!
Wed, 17 Jun 2020

ചൈനയുമായി അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലില്‍ വീരമ്യുത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം.രാവിലെ കേണലടക്കം മൂന്ന് സൈനികര്‍ വീരമ്യത്യു വരിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രാത്രിയോടെയാണ് ബാക്കി 17 സൈനികര്‍ കൂടി വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 20 സൈനികർ വീരമൃത്യു വരിച്ചെന്നും ഇന്നലെ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ സൈന്യം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയത്. എന്നാൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന വിവരം സൈന്യം അപ്പോഴും പുറത്തുപറഞ്ഞിരുന്നില്ല. ചൈനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .
From around the web
Pravasi
Trending Videos