സാമ്പത്തിക ശാസ്ത്രഞ്ജന്റെ കമ്മി ബഡ്ജറ്റ്!!!
Jan 20, 2021, 15:36 IST

തോമസ് ഐസക്ക് ബജറ്റ് വായനയിൽ റെക്കോർഡിട്ടു. പുതിയ ബജറ്റിൽ ക്ഷേമത്തിനും വികസനത്തിനും ആണ് ഊന്നൽ. പെൻഷൻ 100 രൂപ കൂട്ടുകയും സൗജന്യ കിറ്റ് വിതരണം ഏപ്രിൽ വരെ നീട്ടുകയും ചെയ്തു.
അതേസമയം. തിരഞ്ഞെടുപ്പ് അടുത്തുള്ള ഈ വേളയിൽ ഐസക്ക് പൊളിറ്റിക്കൽ ഡ്രാമ കളിക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ഐസക്കിന്റെ ബജറ്റ് ബഡായി ബജറ്റ് ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
From around the web
Pravasi
Trending Videos