രാജ്യത്തിന് അത്ഭുതമായി ധാരാവി മോഡൽ കൊവിഡ് പ്രതിരോധം
Jul 29, 2020, 17:15 IST

രാജ്യത്തിന് അത്ഭുതമായി ധാരാവി മോഡൽ കൊവിഡ് പ്രതിരോധം. ഒരു സമയത്ത് രാജ്യത്തിൻറെ നെഞ്ചിടിപ്പ് കൂട്ടി കേസുകൾ ഏറ്റവുമധികം പടർന്നുപിടിച്ച ധാരാവി ഇപ്പോൾ കൊറോണാ മുക്തമാകുന്നു ആരോഗ്യ പ്രവർത്തകർക്കൊപ്പം ആർഎസ്എസും കൈകോർത്തതോടെയാണ് ധാരാവി സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ വളരെ കുറച്ച് കേസുകൾ മാത്രമാണ് ധാരാവി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സാമൂഹിക അകലം പേരിനുപോലും പാലിക്കാൻ സാധിക്കാത്ത ചേരിയിൽ എങ്ങനെയാണ് ഈ മാറ്റം സാധ്യമായത് എന്നാണ് ലോകരാജ്യങ്ങൾ അടക്കം ഉറ്റുനോക്കുന്നത്.
From around the web
Pravasi
Trending Videos