NewMETV logo

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളോട് വിവേചനം എന്ന് ഡാനിഷ് കനേരിയ

 

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളോട് വിവേചനം എന്ന് ഡാനിഷ് കനേരിയ. പാക്ക് ക്രിക്കറ്റിൽ ഹിന്ദുവായ തന്നോട് പലരും വിവേചനം കാണിച്ചതായി ഡാനിഷ് കനേരിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പോലും പലരും മടിക്കുന്നു എന്ന് ഡാനിഷ് കനേരിയ പിന്തുണച്ചുകൊണ്ട് ഷുഹൈബ് അക്തറൂം  രംഗത്തെത്തി. എന്നാൽ ഇപ്പോൾ അപ്പോൾ പാക്ക്  ക്രിക്കറ്റ് ബോർഡ് തന്നോട് വിവേചനം കാണിക്കുന്നു എന്നാണ് കനേരിയ പറയുന്നത്. തൻറെ ജാതിയും മതവും നോക്കിയാണ് അവർ തന്നെ പരിഗണിക്കുന്നത് എന്നും കനേരിയ വ്യക്തമാക്കുന്നു.

From around the web

Pravasi
Trending Videos