NewMETV logo

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ

 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ. അമിത്ഷാ തന്നെയാണ് ഇക്കാര്യം തൻറെ ട്വിറ്ററിലൂടെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇത് അറിഞ്ഞതോടെ ആഹ്ലാദം അറിയിച്ചു കമ്മികളും സുടാപ്പികളും. അമിത്ഷായെ അവഹേളിച്ച പി വി അൻവർ എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അതിനു താഴെയും വലിയ രീതിയിലുള്ള രോഷമാണ് ഇരമ്പുന്നത്. തൻറെ ആരോഗ്യ നിലയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് പൂർണ്ണ ആരോഗ്യവാനാണെന്നും അമിത്ഷാ അറിയിച്ചിട്ടുണ്ട്. 

From around the web

Pravasi
Trending Videos