NewMETV logo

കൺഗ്രാറ്റ്സ് കോടിയേരി !!

 
കൺഗ്രാറ്റ്സ് കോടിയേരി !!

ബീഹാറി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരി പെട്ടേക്കാം എന്ന് സൂചന. ഡിഎൻഎ ടെസ്റ്റ് ബിനോയ് കോടിയേരിക്ക് അനുകൂലമല്ല എന്ന് വിവരങ്ങളും പലഭാഗത്തുനിന്നും പുറത്തുവരുന്നുണ്ട്.

അതേസമയം കേസിന്റെ വിചാരണ മാറ്റിവയ്ക്കണമെന്ന് ബിനോയ് കോടിയേരിയുടെ അപേക്ഷ കോടതി തള്ളി. ബിനോയ് കോടിയേരിയുടെ അപേക്ഷ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ബീഹാറി സ്വദേശിനിയുടെ അഭിഭാഷകൻ സമർപ്പിച്ച  ഹർജി കോടതി പരിശോധിച്ചു. ജനുവരി 21ന് വിചാരണ തുടങ്ങാനിരിക്കുന്ന കേസിന് തനിക്ക് എത്താൻ കഴിയില്ലെന്നും  താൻ ദുബായിൽ ആണെന്നുമാണ് ബിനോയി പറയുന്നത്.

From around the web

Pravasi
Trending Videos