സഖാക്കളേ രേഖ ഉണ്ടാകുമ്പോൾ അറ്റ്ലീസ്റ്റ് കമ്പനിയുടെ പേര് എങ്കിലും കൃത്യമായി വയ്ക്കൂ
Mon, 13 Jul 2020

സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് വഴി ജോലി നേടിയ സംഭവത്തിൽ പൊലീസിനു നിയമോപദേശം നൽകി എജി. സ്പേസ് പാർക്ക് സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയാൽ മാത്രമേ കേസെടുക്കാവൂ എന്നാണ് നിയമോപദേശം.
സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
From around the web
Pravasi
Trending Videos