NewMETV logo

റഷ്യ പുതിയ കൊറോണ വാക്സിൻ കണ്ടെത്തിയതോടെ ആഹ്ലാദത്തിലാണ് കമ്മ്യൂണിസ്റ്റുകാർ

 
റഷ്യ പുതിയ കൊറോണ വാക്സിൻ കണ്ടെത്തിയതോടെ ആഹ്ലാദത്തിലാണ് കമ്മ്യൂണിസ്റ്റുകാർ

റഷ്യ പുതിയ കൊറോണ വാക്സിൻ കണ്ടെത്തിയതോടെ ആഹ്ലാദത്തിലാണ് കമ്മ്യൂണിസ്റ്റുകാർ. ആണുങ്ങൾ പുതിയ വാക്സിൻ കണ്ടു പിടിക്കും നരേന്ദ്രമോദി പപ്പടം കഴിച്ചു ചുമ്മാ പാത്രം കൊട്ടിയും നടന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ള പ്രചരണം. അതേസമയം ഓണം സ്പെഷ്യൽ കണ്ടുപിടിച്ച പുതിയ വാക്സിൻ ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കില്ല എന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഒരു വർഷം 15 ലക്ഷം ഡോസ് വാക്സിൻ മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ എന്നാണ് ഇപ്പോൾ കണക്കുകൂട്ടിയിരിക്കുന്നത്. വിദഗ്ധസമിതിയുടെ ചർച്ചക്ക് ശേഷം മാത്രമായിരിക്കും ഇന്ത്യ റഷ്യയുടെ വാക്സിൻ സ്വീകരിക്കണമോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളുന്നത്. 

From around the web

Pravasi
Trending Videos