ചൈനയിൽ ഉയ്ഗുർ മുസ്ലിം പള്ളി പൊളിച്ചു പൊതു ശൗചാലയം പണിത് കമ്യൂണിസ്റ്റ് സർക്കാർ
Tue, 18 Aug 2020

ചൈനയിൽ ഉയ്ഗുർ മുസ്ലിം പള്ളി പൊളിച്ചു പൊതു ശൗചാലയം പണിത് കമ്യൂണിസ്റ്റ് സർക്കാർ. ചൈനീസ് ദേശീയതയുടെ ചേർന്നു നിൽക്കാനാണ് പള്ളി പൊളിച്ച് എന്നാണ് സർക്കാരിൻറെ വാദം. പള്ളിയുടെ ഒരു അവശേഷിപ്പുകൾ ഉം അവിടെ ഉണ്ടാകാതിരിക്കാനാണ് ശൗചാലയം പണിതത് എന്ന് സർക്കാർ പറയുന്നു. ചൈനയിൽ 3 പള്ളികളാണ് ഇതിനോടകം പൊളിച്ച് ശൗചാലയം പണിതത്. മുസ്ലിം പള്ളികളുടെ താഴിക കുടത്തിനു മേൽ ചൈനീസ് സർക്കാർ ചെങ്കൊടി നാട്ടി തുടങ്ങുകയും ചെയ്തു. വലിയ രീതിയിലുള്ള പീഡനമാണ് ഉയ്ഗൂർ പ്രവിശ്യയിൽ മുസ്ലിം ജനത ചൈനയിൽ അനുഭവിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
From around the web
Pravasi
Trending Videos