വന്നല്ലോ വനമാല ..രഹ്ന ഫാത്തിമയെ ന്യായീകരിച്ച് ശാരദകുട്ടി
Jun 29, 2020, 16:39 IST

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്തത് രഹ്ന ഫാത്തിമയുടെ ബോഡി പെയ്ന്റിങ്ങിനെ കുറിച്ചുള്ള വാർത്തകളാണ് . പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ബോഡി ആർട്ട് നടത്തിയ രഹന ഫാത്തിമയുടെ പ്രവര്‍ത്തി വലിയ വിവാദങ്ങൾക്കിടയായി. ഒരു നല്ല പെയിന്റിങ് ആരും ആസ്വദിക്കും. രഹ്ന ചെയ്തത് നല്ലതാണെന്നും മോശമാണെന്നും രണ്ടഭിപ്രായങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത് . എന്നാൽ ഭൂരിപക്ഷം പേരും പറഞ്ഞത് മോശം പ്രവണതയാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം
ഇതുവഴി നൽകുമെന്നുമാണ്.
അതേസമയം, രഹ്ന ഫാത്തിമയെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.തന്റെ ഫേസ്ബുക് പേജിലാണ് ശാരദക്കുട്ടി അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത് .
From around the web
Pravasi
Trending Videos