NewMETV logo

ചൈനയെ തളയ്ക്കും;നേപ്പാളിനെ ഒതുക്കും

 
ചൈനയെ തളയ്ക്കും;നേപ്പാളിനെ ഒതുക്കും

ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. അതിര്‍ത്തിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും  അദ്ദേഹം അറിയിച്ചു 

ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടർന്ന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കരസേനാ മേധാവി  പറഞ്ഞു. 

From around the web

Pravasi
Trending Videos