മുഖ്യന് അങ്ങ് വെഷ്മായി..ശ്ശൊ..എന്തിനാ അധ്യാപകരെ ആ പാവത്തിനെ ഇങ്ങനെ നോവിക്കുന്നത്
കൊറോണ വൈറസ് പ്രതിസന്ധിയുടെ കാലത്ത് സർക്കാർ തവണകളായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരാണെങ്കിലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോറോണയും തുടർന്ന് ലോക്ക്ഡൗണും പ്രഖ്യാപിച്ചതിലൂടെ നമ്മുടെ രാജ്യവും സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുപിയിൽ യോഗി സർക്കാർ ഡി. എ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി
Sun, 3 May 2020

കൊറോണ വൈറസ് പ്രതിസന്ധിയുടെ കാലത്ത് സർക്കാർ തവണകളായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരാണെങ്കിലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോറോണയും തുടർന്ന് ലോക്ക്ഡൗണും പ്രഖ്യാപിച്ചതിലൂടെ നമ്മുടെ രാജ്യവും സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുപിയിൽ യോഗി സർക്കാർ ഡി. എ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
From around the web
Pravasi
Trending Videos