ഹരഹര ശിവശങ്കരാ..സ്വപ്നാന്റിയുടെ വല്ലഭാ ..ശിവശങ്കരാ നീ പെട്ട് മോനേ
Jul 13, 2020, 14:13 IST

മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത. സ്വർണക്കടത്ത് കേസിൽ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിൻറെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
From around the web
Pravasi
Trending Videos