NewMETV logo

റഹ്ന ഫാത്തിമ വഴിയാധാരമായി

 
റഹ്ന ഫാത്തിമ വഴിയാധാരമായി

നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസില്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. ക്വാര്‍ട്ടേഴ്‌സിലെ  പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ ആരോപണം.
 
 കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ 25-നാണ് പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പോക്‌സോ കേസിൽ അന്വേഷണം നേരിടുന്ന രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയത് ബി.എസ്.എന്‍.എല്ലിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണ്. അതിനാൽ  30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് ബി.എസ്.എന്‍.എല്‍. ആവശ്യം.

From around the web

Pravasi
Trending Videos