NewMETV logo

ഭഗവാൻ ശ്രീരാമചന്ദ്രന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ
 

 
ഭഗവാൻ ശ്രീരാമചന്ദ്രന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ

പാലക്കാട് നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംഘര്‍ഷാവസ്ഥ.സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി.പിന്നാലെ നഗരസഭയ്ക്ക് മുന്നില്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.ഇരുവിഭാഗങ്ങളും മുഖാമുഖം വന്നത്തോടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് രംഗത്തെത്തി ഇവരെ പിരിച്ചുവിട്ടു.കൂടാതെ ദേശീയ പതാകയുമായി പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ കയറാനുള്ള സിപിഎം പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. 
 

From around the web

Pravasi
Trending Videos