രാജ്യത്ത് മറ്റൊരു നിശബ്ദ വിപ്ലവം കൂടി: ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്
Aug 16, 2020, 16:26 IST

രാജ്യത്ത് മറ്റൊരു നിശബ്ദ വിപ്ലവം കൂടി. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീശാക്തീകരണത്തിനായി ഉള്ള നിർണ്ണായക ചുവടുവയ്പ്പ് നടത്തിയത്. 6000 ജൻ ഔഷധി ശാഖകൾ വഴി ഒരു രൂപയ്ക്ക് ആർത്തവ പാഡുകൾ ലഭ്യമാക്കി എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ ആർത്തവ ലഹളക്കാർ ഒന്നും ഈ വാർത്ത കേട്ട മട്ടില്ല. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന കാര്യം പരിഗണനയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ രീതിയിലുള്ള അഭിനന്ദനമാണ് പ്രധാനമന്ത്രിക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
From around the web
Pravasi
Trending Videos