NIA പണി തുടങ്ങി മക്കളേ..പിണറായീ...പ്രാർത്ഥിച്ചോ..അമിത്ഷായുടെ തടി നല്ല കാതലുള്ള തടിയാണ്
Jul 13, 2020, 14:06 IST

തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരേയും സംസ്ഥനത്ത് എത്തിച്ചു. വാളയാർ ചെക്പോസ്റ്റ് കടന്ന എൻഐഎ ഇന്നലെ ഉച്ചയോടെ കൊച്ചിയിൽ എത്തി. പാലക്കാട് കഴിഞ്ഞപ്പോൾ സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയർ പഞ്ചറായി.പിന്നീട് മറ്റൊരു വാഹനത്തിലാണ് ഇവരെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. കേരളത്തിന്റെ അതിർത്തിയിൽ പ്രവേശിച്ചതോടെ ഇവരെ കേരള പോലീസിന്റെ അകമ്പടിയോടെയാണ് കൊച്ചിയിൽ എത്തിക്കുക.ബംഗളൂരുവിൽ നിന്നാണ് പ്രതികളെ എൻഐഎ സംഘം പിടികൂടിയത്.
From around the web
Pravasi
Trending Videos