ഡൽഹി കൈവിട്ട് പോയി..ഒടുവിൽ അമിത്ഷായുടെ നിർണായക നീക്കം!!
Jun 15, 2020, 17:05 IST

ഡൽഹിയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊറോണ നിയന്ത്രണത്തിന്റെ ചുമതല കേന്ദ്രസർക്കാരും അമിത് ഷായും ഏറ്റെടുത്ത്. കോറോബിനെ വൈറസ് വെല്ലുവിളി നേരിടുന്നതിൽ ഡൽഹിസർക്കാർ തികച്ചും പരാജയപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.ഞായറാഴ്ച രണ്ടു യോഗം വിളിച്ചുചേർത്ത അമിത് ഷാ തിങ്കളാഴ്ച ഡൽഹിയിൽ സർവ കക്ഷിയോഗവും വിളിച്ചു.
From around the web
Pravasi
Trending Videos