NewMETV logo

കേരളത്തിലെ മാധ്യമപ്രവർത്തകരിൽ 90% സഖാക്കൾ..കേന്ദ്രത്തിന്റെ അഭിനന്ദനം ഒന്ന് കാണിച്ച് തരാവോ?
 

 
കേരളത്തിലെ മാധ്യമപ്രവർത്തകരിൽ 90% സഖാക്കൾ..കേന്ദ്രത്തിന്റെ അഭിനന്ദനം ഒന്ന് കാണിച്ച് തരാവോ?

സംസ്ഥാന സർക്കാരിനെ വിദേശകാര്യമന്ത്രാലയം അഭിനന്ദിച്ച് കത്തയച്ചെന്ന തരത്തില്‍  നടത്തുന്ന പ്രചാരണത്തില്‍ മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാനം 24ന് അയച്ച കത്ത് മറച്ചുവച്ചാണ് 25ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അയച്ച കത്ത് പുറത്തുവിട്ടത്. 


കേരളം നേരത്തേ മുൻപോട്ട് വച്ച അപ്രായോഗിക നിര്‍ദേശങ്ങള്‍ മാറ്റിയതില്‍ അഭിനന്ദനം അറിയിക്കുന്നു. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങള്‍ വിമാനക്കമ്പനികളെ നിങ്ങൾ അറിയിക്കുക. നിങ്ങള്‍ മുന്‍പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാറ്റിയത് ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളെ ഞങ്ങള്‍ അറിയിക്കാം എന്നാണ് കത്തിന്റെ ഉള്ളടക്കം.

From around the web

Pravasi
Trending Videos