NewMETV logo

മോദിയെ 73 ശതമാനം ജനങ്ങൾക്ക് വിശ്വാസം..ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്

 
മോദിയെ 73 ശതമാനം ജനങ്ങൾക്ക് വിശ്വാസം..ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ  പശ്ചാത്തലത്തില്‍ നടത്തിയ ഐഎഎന്‍എസ്-സീ വോട്ടര്‍ സ്നാപ് പോള്‍ സര്‍വ്വേ ഫലം പുറത്ത്. ഈ സർവ്വേയിൽ  ഇന്ത്യക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള തങ്ങളുടെ വിശ്വാസം തെളിയിച്ചത്.

ലഡാക്കില്‍ ചൈനയുമായി നടന്ന  സംഘർഷത്തിൽ  20 സൈനികര്‍ക്കുണ്ടായ വീരമൃത്യുവില്‍ പ്രതികാരം ചെയ്യണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും സര്‍വ്വേയിൽ പറയുന്നു.

ഈ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 89 ശതമാനം പേരാണ് പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിച്ചത്.പാകിസ്ഥാനെക്കാൾ ചൈനയാണ് ഇന്ത്യയുടെ തലവേദനയെന്ന്‍ 68.3 പേര്‍ അഭിപ്രായപെട്ടു.എന്നാൽ 31.7 ശതമാനം പേര്‍ പാകിസ്ഥാനാണ് വലിയ ശത്രു എന്ന് അഭിപ്രായപെടുകയും ചെയ്തു.

From around the web

Pravasi
Trending Videos