NewMETV logo

ഒമാനിൽ കെട്ടിടത്തില്‍ തീപ്പിടിച്ച്  രണ്ട് പേര്‍ക്ക് പരിക്ക്
 

 
ഒമാനിൽ കെട്ടിടത്തില്‍ തീപ്പിടിച്ച്  രണ്ട് പേര്‍ക്ക് പരിക്ക്

മസ്‍കത്ത്: ഒമാനിൽ  തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തില്‍ കുടങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. മസ്‍ഗത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു സംഭവം. 

പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീപ്പിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

From around the web

Pravasi
Trending Videos