യുഎഇയില്‍ ഇന്ന് 325 പേര്‍ കൂടി കൊവിഡ് വൈറസ് മുക്തരായി
Jul 20, 2020, 16:05 IST

അബുദാബി: യുഎഇയില്‍ ഇന്ന് 325 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി. 211 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ചികിത്സയിലിരുന്ന ഒരാള്‍ ഇന്ന് മരണപ്പെടുകയും ചെയ്തു. 47,000 പുതിയ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്.
From around the web
Pravasi
Trending Videos