സുടാപ്പികൾക്ക് കിട്ടിയത് 16ന്റ പണി ..ഇജ്ജാതി തേഞ്ഞൊട്ടൽ
എയര് ഇന്ത്യ വിമാനത്തിന് ഖത്തര് അനുമതി നിഷേധിച്ചത് ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് സൂചന. ഖത്തര് വ്യോമയാന മന്ത്രാലയത്തെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചതിനാലാണ് എയർ ഇന്ത്യ വിമാനത്തിന് അനുമതി നിഷേധിച്ചെതെന്നാണ് പറത്തുവരുന്ന റിപ്പോര്ട്ടുകള്. പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ ഒഴിപ്പിക്കല് സ്വഭാവത്തിലുള്ള വിമാന സര്വീസാണ് എയര് ഇന്ത്യനടത്തുന്നതെന്നും അതിനാല് സൗജന്യമായാണ് ആളുകളെ രാജ്യത്തേക്ക് മടക്കിയെത്തിക്കുന്നതെന്നും കേന്ദ്രം ഖത്തറിനെ അറിയിച്ചുവെന്നാണ് റിപ്പോര്ട്ടുകള്.
May 15, 2020, 17:10 IST

എയര് ഇന്ത്യ വിമാനത്തിന് ഖത്തര് അനുമതി നിഷേധിച്ചത് ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് സൂചന. ഖത്തര് വ്യോമയാന മന്ത്രാലയത്തെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചതിനാലാണ് എയർ ഇന്ത്യ വിമാനത്തിന് അനുമതി നിഷേധിച്ചെതെന്നാണ് പറത്തുവരുന്ന റിപ്പോര്ട്ടുകള്.
പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ ഒഴിപ്പിക്കല് സ്വഭാവത്തിലുള്ള വിമാന സര്വീസാണ് എയര് ഇന്ത്യനടത്തുന്നതെന്നും അതിനാല് സൗജന്യമായാണ് ആളുകളെ രാജ്യത്തേക്ക് മടക്കിയെത്തിക്കുന്നതെന്നും കേന്ദ്രം ഖത്തറിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
From around the web
Pravasi
Trending Videos