യുഎഇയിൽ കൊറോണ ബാധിച്ച് ആറു മരണംകൂടി
ദുബായ്: യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. പുതുതായി 490 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 112 പേർ പുതുതായി രോഗമുക്തി നേടിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ ആകെ എണ്ണം 10839 ആയി ഉയർന്നു. രാജ്യത്തെ ആകെ മരണസംഖ്യ 82 ആയും ഉയർന്നു. ഇതുവരെ രാജ്യത്ത് 2,090 പേർ രോഗമുക്തി നേടി.
Apr 28, 2020, 11:52 IST

ദുബായ്: യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. പുതുതായി 490 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 112 പേർ പുതുതായി രോഗമുക്തി നേടിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ ആകെ എണ്ണം 10839 ആയി ഉയർന്നു. രാജ്യത്തെ ആകെ മരണസംഖ്യ 82 ആയും ഉയർന്നു. ഇതുവരെ രാജ്യത്ത് 2,090 പേർ രോഗമുക്തി നേടി.
From around the web
Pravasi
Trending Videos