NewMETV logo

ഗൾഫിൽ  കൊറോണ ബാധിച്ച് ഏഴ്  മലയാളികൾ കൂടി മരിച്ചു 
 

 

ഗള്‍ഫില്‍ ഇന്നലെ കൊറോണ ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു.സൗദിയില്‍ ആറു പേരും ഒമാനില്‍ ഒരാളുമാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം തൊണ്ണൂറ്റി ഏഴായി.

കൊറോണ ബാധിച്ച്  ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളികളാണ് ഇന്നലെ മരിച്ചത്. ആലപ്പുഴ കായംകുളം ചാരുമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തറാണ് മരിച്ചത്. 47 വയസായിരുന്നു.

From around the web

Pravasi
Trending Videos