സന്തോഷ് ജോർജ് കുളങ്ങരക്ക് യു.എ.ഇ. യുടെ ഗോൾഡൻ വിസ
Jan 28, 2022, 15:51 IST

പ്രമുഖസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരക്ക് യു.എ.ഇ. യുടെ ഗോൾഡൻ വിസ. യു.എ.ഇ.യിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്തുവർഷത്തെ വിസ ഏറ്റുവാങ്ങി.ഏതെങ്കിലും മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് യു.എ.ഇ. ഗോൾഡൻ വിസ നൽകുന്നത്.
നേരത്തേ പ്രമുഖ വ്യവസായി എം.എ. യൂസഫലി, സിനിമാതാരങ്ങളായ മോഹൻലാൽ, മമ്മുട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
From around the web
Pravasi
Trending Videos