റിയാദിൽ പാചകവാതകം ചോർന്ന് സ്ഫോടനം ; ഒരാൾ മരിച്ചു
Nov 29, 2020, 15:21 IST

സൗദി അറേബ്യയിൽ ഹോട്ടലിൽ പാചക വാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.റിയാദിലെ അൽമുൻസിയ ഡിസ്ട്രിക്ടിലെ ഭക്ഷണ ശാലയിലാണ് അപകടം നടന്നത്.
സ്ഫോടനത്തിൽ സ്ഥാപനം പൂർണമായി തകർന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് സംഘമാണ്ന രക്ഷാപ്രവർത്തനം നടത്തിയത്.
From around the web
Pravasi
Trending Videos