ദുബായിൽ കൊറോണ ബാധിച്ച് ഒരു മലയാളി മരിച്ചു
ദുബായ്: കൊറോണ വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീൻ (65) ആണ് രോഗം ബാധിച്ച് മരിച്ചത്. ദുബായിലെ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു മരിച്ച ഷംസുദ്ദീൻ.
Apr 24, 2020, 10:38 IST

ദുബായ്: കൊറോണ വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീൻ (65) ആണ് രോഗം ബാധിച്ച് മരിച്ചത്. ദുബായിലെ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു മരിച്ച ഷംസുദ്ദീൻ.
From around the web
Pravasi
Trending Videos