NewMETV logo

റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ടത്തിൽ  ഒ​രു മ​ര​ണം

 
17

റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​റ​ബ് വം​ശ​ജ​ന്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ 3.55ന് ​റാ​ക് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലാ​യി​രു​ന്നു ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ഏ​ഷ്യ​ന്‍വം​ശ​ജ​നാ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഡ്രൈ​വ​റെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

From around the web

Pravasi
Trending Videos