മലയാളി നേഴ്‌സ് കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു
Sep 10, 2020, 14:44 IST

റിയാദ്: മലയാളി നേഴ്‌സ് കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു. കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹൻ ആണ് മരിച്ചത്. 31 വയസായിരുന്നു. ഗർഭിണിയായ അമൃത നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിൽ നേഴ്‌സായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമൃത മരിച്ചത്. കിംഗ് ഖാലിദ് ആശുപത്രിയിൽ ആണ് മരിച്ചത്. ഏഴ് മാസം ഗർഭിണി ആയിരുന്നുഅമൃത.
From around the web
Pravasi
Trending Videos