സൗദിയില് മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയിൽ
റിയാദ്: സൗദിയില് ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ഉറക്കത്തിനിടെ മരിച്ച നിലയില്. പാറശാല സ്വദേശി മുത്തുപിള്ള കുമാറി(35)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന് കിടന്നതായിരുന്നു. ഉറക്കത്തില് അന്ത്യം സംഭവിക്കുകയായിരുന്നു.
May 4, 2020, 10:30 IST

റിയാദ്: സൗദിയില് ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ഉറക്കത്തിനിടെ മരിച്ച നിലയില്. പാറശാല സ്വദേശി മുത്തുപിള്ള കുമാറി(35)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന് കിടന്നതായിരുന്നു. ഉറക്കത്തില് അന്ത്യം സംഭവിക്കുകയായിരുന്നു.
From around the web
Pravasi
Trending Videos