കോവിഡ് ബാധിച്ച് മലയാളി നേഴ്സ് ഒമാനിൽ മരിച്ചു
Sep 15, 2020, 15:00 IST

മസ്ക്കറ്റ്: കോവിഡ് ബാധിച്ച് മലയാളി നേഴ്സ് ഒമാനിൽ മരിച്ചു. പത്തനംതിട്ട സ്വദേശിയായ നേഴ്സ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരു മാസമായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബ്ലെസി തോമസ് ആണ് മരിച്ചത്. 37 വയസായിരുന്നു.
From around the web
Pravasi
Trending Videos