NewMETV logo

കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

 
കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു. തൃശൂര്‍ കുന്ദംകുളം കാണിപ്പയ്യൂര്‍ ഗാന്ധിജി നഗറില്‍ ഒ.എസ്. വിജയകുമാര്‍ (55) ആണ് മരിച്ചിരിക്കുന്നത്. മാതാവ്: അമ്മിണി. ഭാര്യ: ശ്രീജ. സഹോദരങ്ങള്‍: രവി, മാലതി, ഉഷ.

മൃതദേഹം നാട്ടില്‍ കൊണ്ടുപോവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെല്‍ഫെയര്‍ നേതൃത്വം നൽകുകയാണ്.

From around the web

Pravasi
Trending Videos