NewMETV logo

ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു.

 
ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു.

മസ്‌കറ്റ്: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി അബ്ദുല്‍ റസാഖ്(54) സലാലയിലാണ് മരിച്ചത്.

തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ കുക്കായിരുന്നു ഇദ്ദേഹം. പത്തുവര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസീമ, മക്കള്‍: റിയാസ്, നവാസ്, നസീബ്.  

From around the web

Pravasi
Trending Videos