NewMETV logo

മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് സൗദിയിൽ മരി​ച്ചു

 
മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് സൗദിയിൽ മരി​ച്ചു


റി​യാ​ദ്: മ​ല​യാ​ളി ന​ഴ്സ്  കോ​വി​ഡ് ബാ​ധി​ച്ച് സൗദിയിൽ മരി​ച്ചു. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​നി സൂ​സ​ന്‍ ജോ​ര്‍​ജ് ആണ് മരിച്ചത്. 38 വയസായിരുന്നു. ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ള്‍ അ​സീ​സ് ആ​ശു​പ​ത്രി​യി​ല്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 

സൂസൻ ജി​ദ്ദ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. ഭ​ര്‍​ത്താ​വ് ബി​നു. മ​ക​ള്‍ ഷെ​റി​ന്‍. 

From around the web

Pravasi
Trending Videos