കുവൈത്തിലെ പ്രവേശന വിലക്ക് പിൻവലിക്കുന്നു.
Jun 18, 2021, 09:12 IST

കുവൈത്തിലെ പ്രവേശന വിലക്ക് പിൻവലിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന കുവൈത്ത് ഇപ്പോൾ പ്രവാസികളുടെ പ്രവേശന വിലക്ക് നീക്കുകയാണ്. കുവൈത്തിൽ താമസ വീസയുള്ള എന്നാൽ വാക്സിന് ഡോസുകൾ സ്വീകരിച്ച വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം.കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.
കുവൈത്ത് അംഗീകരിച്ച വാക്സിനുകളായ ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയുടെ ഡോസുകൾ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം. രണ്ട് ഡോസുകളും എടുത്തിരിക്കണം.
From around the web
Pravasi
Trending Videos