NewMETV logo

ബഹ്റൈനില്‍ 397 പേര്‍ക്ക് കോവിഡ്

 
ബഹ്റൈനില്‍ 397 പേര്‍ക്ക് കോവിഡ്

മനാമ: ബഹ്റൈനില്‍ 397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതില്‍ 196 പ്രവാസി ജീവനക്കാര്‍ക്കും 188 സമ്പർക്ക രോഗികളും 13 യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം, 245 പേര്‍ രോഗമുക്തി നേടി. ഇതോടെ 91875 പേര്‍  ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്.

അതേസമയം രാ​ജ്യ​ത്ത് ഇ​തു​വ​രെ​യാ​യി മൊ​ത്തം 61,612 പേ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

From around the web

Pravasi
Trending Videos