യു എ ഇയിൽ കോവിഡ് മരണം ഉയരുന്നു
Updated: Feb 19, 2021, 16:54 IST

യു എ ഇയിൽ ഇന്ന് കോവിഡ് പഠിച്ചു 20 പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന പ്രതിദിന മരണനിരക്കാണിത്. ആകെ മരണസംഖ്യ 1093 ആയി. 3140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 4,349 പേർക്ക് രോഗം ഭേദമായി.
മൊത്തം രോഗബാധിതർ 3,6,5017 ആണ്. 13,302 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. മൊത്തം രോഗമുക്തർ 3,51,715 ആയി.
From around the web
Pravasi
Trending Videos