സൗദിയിൽ 3379 പേർക്ക് കൂടി കോവിഡ് ; 37 മരണം
Jun 22, 2020, 10:06 IST

റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3379 പേരിൽ കോവിഡ് സ്ഥിരീകരിച്ചു.ഇത് സംബന്ധിച്ച കണക്കുകൾ സൗദി ആരോഗ്യ മന്ത്രാലയമാണ് പുറത്ത് വിട്ടത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,57,612 ആയി.
ഇവിടെ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ രോഗം ബാധിച്ച് 37 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,,267 ആയി ഉയർന്നു. ആകെ രോഗം ഭേതമായവരുടെ എണ്ണം 1,01,130 ആയി.
From around the web
Pravasi
Trending Videos