യുഎഇയിൽ 3102 പേർക്ക് കൂടി കോവിഡ്
Feb 25, 2021, 15:30 IST

അബുദാബി: 3102 പേർക്ക് കൂടി യു എ ഇ യിൽ കോവിഡ് സ്ഥിരീകരിച്ചു .179,229 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കോവിഡ് മൂലം രാജ്യത്ത് 19 മരണം കൂടി സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 1,164 ആയി .3814 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി .7,092 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത് .378,637 കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് .370,381 പേർ ഇതുവരെ രോഗമുക്തി നേടി.
From around the web
Pravasi
Trending Videos