NewMETV logo

കറാച്ചിയില്‍ സ്‌ഫോടനം: മൂന്നു മരണം

 
കറാച്ചിയില്‍ സ്‌ഫോടനം: മൂന്നു മരണം
കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഗുല്‍ഷന്‍-ഐ-ഇക്ബാലിലെ മസ്‌കാന്‍ ചൗരാങിയിൽ  ഇന്നു രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരേയും മരിച്ചവരേയും സമീപത്തുള്ള പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി കറാച്ചി പോലീസ് അറിയിച്ചതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
 

From around the web

Pravasi
Trending Videos